kunjumuhammad

മാള: കടവിൽപ്പറമ്പിൽ കെ. എം കുഞ്ഞുമുഹമ്മദ് (69) നിര്യാതനായി. റിട്ട. പഞ്ചായത്ത് സെക്രട്ടറിയും, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മാള യൂണിറ്റ് പ്രസിഡന്റുമായിരുന്നു. ഭാര്യ: ഐഷാമ ( ബി.എസ്.എൻ.എൽ റിട്ട. സബ്ബ് ഡിവിഷണൽ എൻജിനീയർ ). മകൻ: ഷാജി ( നാസ, യു. എസ്. എ) മരുമകൾ: രോഷ്നി (ആമസോൺ, ലോസ് എഞ്ചൽസ്) .