ആര്യനാട്: ഇന്ത്യൻ ഭരണഘടനയ്‌ക്കനുസരിച്ച് പ്രവർത്തിക്കാൻ സാദ്ധ്യമല്ലെങ്കിൽ എം.സി. ജോസഫൈൻ വനിതാകമ്മീഷൻ അദ്ധ്യക്ഷ സ്ഥാനം രാജിവയ്‌ക്കണമെന്ന് അഗ്രഗാമി മഹിളാ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജാ ഹരി ആവശ്യപ്പെട്ടു.