1

പൂവാർ: ടി.ബി. ജംഗ്ഷൻ എസ്.എസ്. ഭവനിൽ ശിവരാജൻ (65 ) നിര്യാതനായി.ഭാര്യ: സുധാകുമാരി. മക്കൾ: ശ്യാം, സാജൻ, അശ്വതി. മരുമക്കൾ: സൂര്യ, സതീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.