മാറനല്ലൂർ : കണ്ടല ലക്ഷ്മി ഭവനിൽ സി.ശശീന്ദ്രൻ നായർ(64)നിര്യാതനായി.ഭാര്യ:രേണുകാ ദേവി.മകൾ:ലക്ഷ്മി എസ്.നായർ.മരുമകൻ:വി.ഡി.പ്രമോദ്.സഞ്ചയനം 9ന് രാവിലെ 8ന്.