കല്ലമ്പലം: കിഴക്കനേല കെട്ടിടം ജംഗ്ഷനിൽ മൻസൂർ മൻസിലിൽ പരേതനായ മുഹമ്മദ് മുസ്തഫാ മുൻഷിയുടെ മകൻ മൻസൂർ (78 - റിട്ട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ) നിര്യാതനായി. ഭാര്യ: സുബൈദാബീവി (റിട്ട. ടീച്ചർ ഗവ. എൽ.പി.എസ് നാവായിക്കുളം) മക്കൾ: സുനിൽഷാ (എച്ച്.എസ്.എ ഇടവ മുസ്ലിം ഹയർസെക്കൻഡറി സ്കൂൾ), ബീഗംഷീജാ. മരുമക്കൾ: നസീർ എ.എം (റിട്ട. എംപ്ലോയിമെന്റ് ഡെപ്യൂട്ടി ഡയറക്ടർ), സബീനാ.എൻ (സപ്ലെ ഓഫീസ് വർക്കല).
ചിത്രം: മൻസൂർ