ആറ്റിങ്ങൽ: താഴെ ഇളമ്പ വിജേഷ് ഭവനിൽ ആട്ടോ ഡ്രൈവർ വിജയകുമാരൻ നായർ(58) നിര്യാതനായി. ഭാര്യ : ജലജകുമാരി. മക്കൾ: വിജേഷ്, ജെനി.