മുക്കൂട്ടുതറ : മുട്ടപ്പള്ളി പരേതനായ വലിയപുരയ്ക്കൽ ഭാഗവതർ ഭാസ്ക്കരൻക്കുട്ടിയുടെ ഭാര്യ അമ്മിണി (89) നിര്യാതയായി. മക്കൾ : ഓമന, ശശാങ്കൻ, ശോഭന. മരുമക്കൾ : ജേക്കബ് ചാമപാറയിൽ എലിവാലിക്കര, കുട്ടപ്പൻ തേവർകാട് മുക്കട, ബിന്ദു. സംസ്കാരം ഇന്ന് 12.30 ന് മുട്ടപ്പള്ളി എസ്.എം.ഐ സെമിത്തേരിയിൽ.