പാലോട്: ഇലവുപാലം ത്രി.എസ് ഹൗസിൽ എ .താജുദ്ദീൻ (68, റേഷൻ ഡീലർ, ഗാർഡ്സ്റ്റേഷൻ) നിര്യാതനായി.ഭാര്യ റംലാബീവി.
മക്കൾ: സരിത, സരിൻ, പരേതനായ സജിൻ.മരുമക്കൾ: യൂസഫ്, ബിൻസി.