ഓച്ചിറ: ചങ്ങൻകുളങ്ങര ശാന്തിഭവനിൽ വി. ഹരിദാസ് (റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ-85) നിര്യാതനായി. ഓച്ചിറ ഗ്രാമ പഞ്ചായത്ത് മുൻ അംഗമായിരുന്നു. ഭാര്യ: ശാന്തമ്മ (റിട്ട. അദ്ധ്യാപിക എസ്.വി.എച്ച്.എസ് ക്ലാപ്പന). മക്കൾ: ശാന്തി (ദുബായ്), ശാലിനി, ഹരീഷ് (ബിവറേജസ് കോർപ്പറേഷൻ തിരുവല്ല). മരുമക്കൾ: സർദാർ (ദുബായ്), അജയകുമാർ, ശ്യാമ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.