വിതുര: തൊളിക്കോട് തോട്ടുമുക്ക്‌ ഫാമിലി റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ തോട്ടുമുക്ക്‌ ജംഗ്ഷനും പരിസരപ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. അസോസിയേഷൻ ഭാരവാഹികളായ തോട്ടുമുക്ക്‌ സുലൈമാൻ, സി. പ്രഭാകരൻ, കെ. മണിലാൽ, തോട്ടുമുക്ക്‌ അൻസാരി, ജോയി, തോട്ടുമുക്ക്‌ നവാസ്, മുഹമ്മദ്‌ റബി, സലിം എന്നിവർ നേതൃത്വം നൽകി.