മാനന്തവാടി: അമൃതനഗർ കോമത്ത് വീട്ടിൽ രാമചന്ദ്രൻ നമ്പ്യാർ (ഉണ്ണിയേട്ടൻ, 85) നിര്യാതനായി. ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കൾ: സുധാകരൻ, ശോഭ, അനിൽകുമാർ (വയനാട് വിഷൻ കൽപ്പറ്റ), ഗിരീഷ്‌കുമാർ.