chembhakavalli-82

പള്ളൂരുത്തി: ശ്മശാനത്തിനു സമീപം ചാണീപറമ്പിൽ ചെമ്പകവല്ലി (82) നിര്യാതയായി. മക്കൾ: പ്രദീപ് (ദുബായ്), പരേതരായ പ്രസാദ്, പ്രകാശൻ. മരുമക്കൾ: സുമം, ബിജി, രമ