വർക്കല: അയിരൂർ വില്ലിക്കടവ് പുത്തൻവിള വീട്ടിൽ കൃഷ്ണന്റെ ഭാര്യ പി.ഗിരിജ( 65) നിര്യാതയായി . മക്കൾ: പ്രിജി, രജി, ബിജി. മരുമക്കൾ: രാജു, ഷാജി, ജോയി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30-ന്