അങ്കമാലി: ചമ്പന്നൂർ മഠത്തുംകുടി വർഗീസ് കുര്യൻ (66) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സുമേഷ് (കുവൈറ്റ്), ജിനേഷ് (അബുദാബി). മരുമക്കൾ: സ്മിത, ശില്പ