suhara-76

പള്ളുരുത്തി: കോണം കട്ടത്തറ കൃഷ്ണൻ റോഡ് അറക്കൽ വീട്ടിൽ സുഹറ മുഹമ്മദ് (76) നിര്യാതയായി. മക്കൾ: ഷെഫീക്, താഹിറ, ഫരീദ, സലീമ, ഷഫീക്. മരുമക്കൾ: നജുമ, സാലി, നൗഷാദ്, ഷംനാസ്, നഫീസ