ബാലരാമപുരം: അന്തിയൂർ ചെറിയ അഴിപ്പിൽ വീട്ടിൽ പി. ഗോപാലൻ നായർ(76) നിര്യാതനായി. ഭാര്യ : പരേതയായ ഇന്ദിര അമ്മ.മക്കൾ: പ്രസന്നകുമാർ, അയ്യപ്പൻ, ഉഷ, ലീല മരുമക്കൾ: വിജയകുമാർ, ശ്രീകല, പ്രസന്ന.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്