പാലോട്: ഡി.വൈ.എഫ്.ഐ കുറുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറുപുഴയിലെ ആരാധനാലയങ്ങൾ അണുവിമുക്തമാക്കി. മേഖലാ സെക്രട്ടറി ഷിജു, പ്രസിഡന്റ് ആനന്ദ് എന്നിവർ നേതൃത്വം നൽകി.