ആറ്റുകാൽ : സരസ്വതിഭവൻ എ.ബി.എച്ച്.ആർ.എ 48 ൽ പരേതനായ ഗവ. കോൺട്രാക്ടർ എ. നടരാജൻ ആശാരിയുടെ ഭാര്യ സരസ്വതിഅമ്മ (82) നിര്യാതയായി. മക്കൾ: രഞ്ജിനി (പ്രൊഫ. സരസ് ഹോളോബ്രിക്സ്), അജന്തകുമാർ (ഗവ. കോൺട്രാക്ടർ), ശശികുമാർ (ഗവ. കോൺട്രാക്ടർ). മരുമക്കൾ: വി. ശ്രീകുമാർ (റിട്ട. എ.ജി.എം ബി.എസ്.എൻ.എൽ), ഗീത എസ്, രാഖി എം.ആർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.