കാരപ്പറമ്പ്: എം.സി.സി ഹയർ സെക്കൻഡറി സ്കൂൾ റിട്ട.ഹെഡ് ക്ളാർക്ക് നെല്ലികാവ് റോഡിൽ ബ്ളസിംഗ്സിൽ സി.വിമല ഗ്ളാഡിസ് നിര്യാതയായി. മകൾ: രൂപ ഭഗത്. മരുമകൻ: എൻ.സി. ഭഗത് സിംഗ്.