കടമാൻചിറ : പുതുപ്പറമ്പിൽ പി.പി.വാസു (74) നിര്യാതനായി. ഭാര്യ : ചെല്ലമ്മ. മക്കൾ : സ്മിത, സജിത, സന്തോഷ് (ദമാം). മരുമക്കൾ : ഷാജൻ പള്ളിക്കുന്നേൽ തുരുത്തി, പ്രദീപ് പാമ്പാടി. സംസ്കാരം ഇന്ന് 10 ന് ആനന്ദാശ്രമത്തിൽ.