വടകര: അഴിയൂർ അത്താണിക്കൽ സ്കൂളിനു സമീപം പള്ളിക്കണ്ടിയിൽ പരേതനായ മമ്മദിന്റെ ഭാര്യ പാത്തൂട്ടി (74) നിര്യാതയായി. മക്കൾ: നസീമ, റഫീഖ്, ബുഷറ, സിറാജ്, സുഹറ. മരുമക്കൾ: പോക്കു, സുലൈഖ, നൗഷാദ്, സെമീറ, റഫീഖ്.