തിരുവനന്തപുരം: കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ശിവഗിരി മഠത്തിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് 30 വരെ തുടരുമെന്ന്

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു. www.sivagiri.info എന്ന സൈറ്റ് വഴി ഓൺലൈൻ പൂജകൾ നടത്താം. വിവരങ്ങൾക്ക് 0470 2602807.