athulnath20

പള്ളുരുത്തി:വഞ്ചി മറിഞ്ഞു വിദ്യാർത്ഥി മരിച്ചു. കുമ്പളങ്ങി കളത്തിപറമ്പിൽ സേതുവിന്റെ മകൻ അതുൽനാഥ് (20) ആണ് മരിച്ചത്. ഇന്നലെ കുമ്പളങ്ങി - അരൂർ കായലിൽ വച്ചാണ് അപകടം നടന്നത്. പോസ്റ്റ് മാർട്ടത്തിനു ശേഷം സംസ്കാരം നടത്തി. ആലുവ എം.ഇ.എസ് കോളേജ് വിദ്യാർത്ഥിയാണ്. അമ്മ : രേണുക. സഹോദരികൾ: അതിനാ, ആദിയാ സി.പി.ഐ. കൊച്ചി മണ്ഡലം സെക്രട്ടറി കെ.കെ.ഭാസ്കരന്റെ പൗത്രനാണ് അതുൽ.