മലയിൻകീഴ് : ശ്രീകൃഷ്ണപുരം സരസ്വതി ഭവനിൽ പരേതനായ ഗോപിനാഥൻനായരുടെ ഭാര്യ സരസ്വതിഅമ്മ(82) നിര്യാതയായി.മക്കൾ : പരേതനായ മുരളീധരൻനായർ,സതീശൻനായർ,ലേഖകുമാരി,വിമലകുമാരി,പരേതനായ മണിക്കുട്ടൻ.മരുമക്കൾ : പ്രേമലത,ജയകുമാരി,ജയകുമാർ,പരേതനായ രാജേന്ദ്രൻനായർ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.