തിരുവനന്തപരം : പേട്ട - കൈതമുക്ക് റോഡ് ചമ്പക്കട ജംഗ്ഷൻ ടാങ്ക് വ്യൂ ലെയിൻ, ടി.എൽ.ആർ.എ -7ൽ പരേതനായ സി. കുഞ്ഞച്ചന്റെ ഭാര്യ മാഗ്‌ദലീൻ കുഞ്ഞച്ചൻ (88) നിര്യാതയായി. മക്കൾ: വിൻസെന്റ് പെരേര (റെയിൽവേ), ജേക്കബ് പെരേര (യു.എ.ഇ). മരുമക്കൾ: ഫ്രീഡ വിൻസെന്റ്, ഹെലൻ ജേക്കബ്. സംസ്കാരം: പേട്ട സെയിന്റ് ആൻസ് ഫെറോന പള്ളിയിൽ നടത്തി.
ഫോൺ : 9400252371, 9495392371.