പെരിങ്ങോട്ടുകര: താന്ന്യം തെക്കിനിയേടത്ത് പരേതനായ കുമാരൻ ഭാര്യ പത്മാവതി (88) കൊടുങ്ങല്ലൂർ തിരുവള്ളൂരുള്ള മകൾ സവിതയുടെ വസതിയിൽ നിര്യാതയായി. മറ്റു മക്കൾ: പരേതയായ കോമള, ബാലരാമൻ, വസന്ത, രാധ, വത്സൻ.