kkmobit

കുന്നംകുളം: കടവല്ലൂർ കൊരട്ടിക്കര മുല്ലക്കൽ ഡോ. കെ. എ കുമാരൻ (81) നിര്യാതനായി. 54 വർഷമായി വയനാട് മാനന്തവാടിയിൽ ആതുര സേവനം നടത്തി വരികയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കം (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ ), മക്കൾ: സന്തോഷ് സെക്രട്ടേറിയറ്റ്), സ്മിത (ജില്ലാ ആശുപത്രി ആലപ്പുഴ), മരുമക്കൾ: പ്രീജ (ബ്‌ളോക്ക് ഓഫീസ്, പുഴയ്ക്കൽ), രാജേഷ് ഈശ്വർ (ഏഷ്യാനെറ്റ്).