തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള അപരിചിതരായ വിശ്വാസികളടക്കം എത്തുന്നതിനാൽ രോഗവ്യാപന സാദ്ധ്യത പരിഗണിച്ച് ലോക്ക്ഡൗൺ അവസാനിക്കുന്ന 30വരെ പൊതു ആരാധനയില്ലെന്ന് പാരിഷ് കൗൺസിൽ തീരുമാനിച്ചതായി ഇടവക സെക്രട്ടറി നോർബെൻ യൂജിൻ അറിയിച്ചു.