congress

മുന്നൊരുക്കങ്ങൾ നടത്താതെ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച സംസ്ഥാന വ്യാപക പ്രതിഷേധം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിനു മുന്നിൽ ഉദ്ഘാടനം ചെയ്‌തു കൊണ്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ സംസാരിക്കുന്നു

വീഡിയോ -ദിനു പുരുഷോത്തമൻ