പാലോട്:എസ്.എൻ.ഡി.പി ആലംപാറ ശാഖയുടെ ജാതിമത ഭേദമന്യേ മുഴുവൻ വീടുകളിലും മാസ്ക് നൽകി.നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് നന്ദിയോട് രാജേഷ്,സെക്രട്ടറി പ്രവീൺ,വൈസ് പ്രസിഡന്റ് എസ്.പി.പ്രശാന്ത്,യൂണിയൻ പ്രതിനിധി ആദർശ്,യൂത്ത് മൂവ്മെന്റ് സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.