പാലോട്: നന്ദിയോട് ആലംപാറ ദേവീക്ഷേത്രത്തിൽ സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശം പാലിച്ച് ഭക്തജനങ്ങൾക്ക് ദർശനത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് നന്ദിയോട് രാജേഷും,സെക്രട്ടറി പ്രവീണും അറിയിച്ചു.