പാലോട് :ലോക്ക് ഡൗൺ ഇളവ് അനുവദിച്ചെങ്കിലും രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ പാലോട് ടൗൺ ജുമാ മസ്ജിദ് നമസ്കാരങ്ങൾക്കായി ഉടൻ തുറന്നുകൊടുക്കില്ലെന്ന് പ്രസിഡന്റ് എസ്.എ റഷീദും സെക്രട്ടറി എം.ഷിറാസ്ഖാനും അറിയിച്ചു.ജുമാ മസ്ജിദിനു കീഴിലെ ഹിദായത്തുൽ അനം മദ്രസ,വിദ്യാലയങ്ങൾ തുറക്കുന്ന മുറയ്ക്ക് പ്രവർത്തനം ആരംഭിക്കും.ഇന്ന് മുതൽ ഓൺലൈൻ പഠനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.ഫോൺ : 9495550836.