നെടുമങ്ങാട് :ഐ.ടി.ഡി.പി ഓഫീസ് സംഘർഷത്തിന്റെ പേരിൽ ശബരിനാഥൻ എം.എൽ.എ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് എടുത്ത നടപടി പ്രതികാരം തീർക്കലാണെന്നും സംഭവത്തിനു പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നും നഗരസഭ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ടി.അർജുനനും സി.എം.പി നെടുമങ്ങാട് ഏരിയ സെക്രട്ടറി ഉഴമലയ്ക്കൽ ബാബുവും ആരോപിച്ചു.