നെടുമങ്ങാട് :വംശീയ അധിക്ഷേപങ്ങൾക്കെതിരെ ഇന്ത്യൻ നാഷണൽ ലീഗ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിനടയിൽ പ്രതിഷേധ ധർണ നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് വിതുര രാജൻ ഉദ്ഘാടനം ചെയ്തു.പുലിപ്പാറ യൂസഫ് അദ്ധ്യക്ഷത വഹിച്ചു.ഷൗക്കത്ത് കല്ലറ,അബൂബക്കർ,അലി ഹസൻ എന്നിവർ സംസാരിച്ചു.