നെടുമങ്ങാട് :നഗരസഭ പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ,ഹോർഡിംഗുകൾ,ബാനറുകൾ മുതലായവ അഞ്ച് ദിവസത്തിനകം നീക്കം ചെയ്യേണ്ടതാണെന്നും അല്ലാത്തപക്ഷം നഗരസഭ നേരിട്ടു നീക്കം ചെയ്ത് നഷ്ടപരിഹാരം ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കുന്നതാണെന്നും മുനിസിപ്പൽ സെക്രട്ടറി എസ്.നാരായണൻ അറിയിച്ചു.