1

രാജാജിനഗറിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട വിദ്യാർത്ഥികൾക്ക് രാജീവ് ഗാന്ധി സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സൗജന്യമായി ടി.വി നൽകുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്തശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിക്‌ടേഴ്‌സ് ചാനലിലെ ഫസ്റ്റ് ബെൽ കാണുന്നു. വി.എസ് ശിവകുമാർ എം.എൽ.എ, ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ സമീപം.