നെടുമങ്ങാട് : പനവൂർ ഹൈസ്കൂൾ മാനേജർ പരേതനായ ഹാജി എം.മുഹമ്മദ് ഹനീഫയുടെ മരുമകനും വർക്കല മുഹമ്മദ് ഇബ്രാഹിമിന്റെ മകനുമായ പനവൂർ ജാസ്മിൻ മനസിലിൽ ഹാജി എം.അബ്ദുൾ അസീസ് (72) നിര്യാതനായി. ഭാര്യ : ഷഹുബാനത്ത്. മക്കൾ : ജാസ്മിൻ, നിഷാദ്, നിജാസ്. മരുമക്കൾ : അൻസറുദീൻ (കൊല്ലം), സുബൈന, സൈറ.