നെയ്യാറ്റിൻകര:ഗാന്ധി മിത്ര മണ്ഡലം സംഘടിപ്പിച്ച എം.പി വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനം പി.ഗോപിനാഥൻനായർ ഉദ്ഘാടനം ചെയ്തു.അഡ്വ.ബി.ജയചന്ദ്രൻ നായർ അധ്യക്ഷനായിരുന്നു.നെയ്യാറ്റിൻകര പ്രസ് ക്ലബ് സെക്രട്ടറി സജി ലാൽ,എം.രാജ് മോഹൻ,ബിനു മരുത ത്തൂർ,മണലൂർ ശിവ പ്രസാദ്,കെ.കെ.ശ്രീകമാർ,അമ്പലം രാജേഷ്,ജയരാജ് വേണുഗോപാൽ,ആറാലും മുട്ജിനു,ക്യാപ്പിറ്റൽ വിജയൻ,എഡ്വിൻ എബനീസർ എന്നിവർ പ്രസംഗിച്ചു.