1

അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ഓൺലൈൻ ക്ലാസ്സ് നടത്തി വിദ്യാർഥികളെ വഞ്ചിച്ച സർക്കാരിനെതിരെ കെ.പി .സി. സി ആഹ്വാനപ്രകാരം വഞ്ചിയൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സ്റ്റാച്ച്യുവിലെ എ.ഇ. ഒ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു വി .എസ് ശിവകുമാർ എം.എൽ.എ തുടങ്ങിയവർ സമീപം