തിരുവനന്തപുരം : ഋഷിമംഗലം മണിദീപം വീട്ടിൽ (ആർ.ആർ.എ ജി 15) കെ. രാമചന്ദ്രൻ നായർ (74, റിട്ട. ഓപ്തോമെട്രി ട്യൂട്ടർ, കണ്ണാശുപത്രി) നിര്യാതനായി. ഭാര്യ: ശാന്താമണി അമ്മ. മക്കൾ: ദീപാചന്ദ്രൻ റാം (മെൽബൺ), ദിനേശ് ചന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
അബ്ദുൾ അസീസ്
നെടുമങ്ങാട് : പറവൂർ ജാസ്മിൻ മൻസിലിൽ ഹാജി എം. അബ്ദുൾ അസീസ് (72) നിര്യാതനായി. ഭാര്യ: ഷഹുബാനത്ത്. മക്കൾ: ജാസ്മിൻ, നിഷാദ്, നിജാസ്. മരുമക്കൾ : അൻസറുദ്ദീൻ, സുബൈന, സൈറ.