radhamaniamma-76

ആലുവ: കിഴക്കെകടുങ്ങല്ലൂർ പാറാപ്പിള്ളിവീട്ടിൽ രാധാമണിഅമ്മ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രമാദേവി, പരേതനായ ഉണ്ണിക്കൃഷ്ണൻ, രാജേഷ്‌കുമാർ. മരുമക്കൾ: പരേതനായ ശിവശങ്കരൻ, പ്രീജ.