പോത്താനിക്കാട്: ആദ്യകാല മലഞ്ചരക്ക് വ്യാപാരി പുളിന്താനം ചിറ്റേത്ത് സി.സി. വർക്കി (104) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോത്താനിക്കാട് ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ജോണി, കുര്യാക്കോസ് (ബിസിനസ്, പോത്താനിക്കാട്), ഓമന, ബില്ലി. മരുമക്കൾ: സെലീന, മോളി, ജോയി, വത്സ.