khadeeja-74

മട്ടാഞ്ചേരി: പുതിയറോഡ് മഹ്‌ളറ പള്ളിക്ക് സമീപം പാലിയത്തുപറമ്പിൽ എൻ.എസ്. ഖദീജ (74) നിര്യാതയായി. മക്കൾ: നിസാം (കൊച്ചിൻപോർട്ട് ട്രസ്റ്റ്), നജീബ്, നസീർ, ഷാഹിദ, ഷാമില, സാബിറ. മരുമക്കൾ: ഷഹീന, തബസും, നിസ, അബ്ദുൽറഷീദ്, അബ്ദുൽസലാം, അബ്ദുൽമുനീർ.