ഫോർട്ടുകൊച്ചി: മെക്കൻസി ലൈനിൽ എ.പി. അബൂബക്കർ (64) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: അബീല, അബീൽ, അജ്മൽ. മരുമകൻ: ജിനാസ്.