കോതമംഗലം: തൃക്കാരിയൂർ പുലിമല ഇടപ്പുളവൻ കത്രീന (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃക്കാരിയൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, ജോർജ്, മിനി, സാജു (കൃഷി അസിസ്റ്റന്റ്, കോതമംഗലം.), പരേതനായ ഔസേഫ്. മരുമക്കൾ: മോളി, ബേബി, ഡാലി, ബെന്നി, ആശ.