k-savithri

വർക്കല: കല്ലമ്പലം പുത്തൻവിളവീട്ടിൽ കെ.സാവിത്രി (85) നിര്യാതയായി. മകൾ: എസ്.ലളിതാഭായി. മരുമകൻ: വിശ്വനാഥൻ. സഞ്ചയനം: 10ന് രാവിലെ.