ബാലരാമപുരം:സ്കൂൾ വിദ്യാർത്ഥികൾക്കായി സർക്കാർ നടപ്പാക്കിയ ഓൺലൈൻ ക്ലാസുകൾ ലഭ്യമാകാത്ത വിദ്യാർത്ഥികൾക്കായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പയറ്റുവിള പ്രീയദർശിനി സ്മാരക കലാ സാംസ്കാരിക വേദി ഓൺലൈൻ പഠനസൗകര്യമൊരുക്കി.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9400766709,​9495407494.