വെളളനാട് :വെള്ളനാട് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച വളം ഡിപ്പോയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് വെള്ളനാട്‌ ശശി നിർവഹിച്ചു.സെക്രട്ടറി അനിൽ കുമാർ,ഭരണ സമിതി അംഗങ്ങളായ ഗോപാലകൃഷ്ണൻ, ബിജു,ക്രിസ്തുദാസ്,വെള്ളനാട് ശൈലേന്ദ്രൻ എന്നിവർ പങ്കെടുത്തു.