കൊല്ലം: മരുത്തടി തിരുവോണം നഗർ കോമണ്ടഴികത്തിൽ വാസുദേവപണിക്കരുടെ ഭാര്യ അമൃതവല്ലി (81) മുംബയിൽ നിര്യാതയായി. മക്കൾ: രാജേഷ് പണിക്കർ, സ്മിതാ പണിക്കർ. മരുമക്കൾ: സന്ധ്യ, നിനാദ് സുലെ.