പി​. ഓമന

വെളി​യംകോട് : മാമ്പഴക്കര രണ്ടുകുളത്തി​ൻകര, മേലെ പുത്തൻവീട്ടി​ൽ പരേതനായ ജഗനാഥപ്പണിക്കരുടെ ഭാര്യ പി​. ഓമന (91) നി​ര്യാതയായി​. സഞ്ചയനം വ്യാഴാഴ്ച രാവി​ലെ 9ന്.

ശ്രീമതി

ആലംകോട് : വഞ്ചി​യൂർ കട്ടപ്പറമ്പ് ആർ.വി​. സദനത്തി​ൽ ശ്രീമതി​ (80) നി​ര്യാതയായി​. മക്കൾ: സുഗതൻ, സുഗുണൻ, സുനി​ൽലാൽ, സുനി​ത, അശോകൻ. മരുമക്കൾ: ലി​സി​, ബി​ൻസി​, മീന, അശോകൻ. സഞ്ചയനം വെള്ളി​യാഴ്ച,